ISL 2021-22: Kerala Blasters tops table with a 1-0 win over Hyderabad FC
ഹൈദരാബാദിനെതിരേ നേടിയ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. 10 മല്‍സരങ്ങളില്‍ 17 പോയിന്റോടെയാണ് മഞ്ഞപ്പട ലീഗിലെ ഒന്നാംസ്ഥാനക്കാരായത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കും ഇതേ പോയിന്റ് തന്നെയാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു.